PrintPrintEmail this PageEmail this Page

സ്പെഷ്യൽ ഇൻഷ്വറൻസ്


കോമ്പ്രെഹെൻസീവ് ജനറൽ ലയബിലിറ്റി

മൂന്നാം കക്ഷിക്കുണ്ടാകുന്ന അപകടമരണം/ശാരീരിക പരിക്ക്, അഥവാ രോഗം എന്നിവയ്കും അല്ലെങ്കിൽ അതിൻറെ ഫലമായി മൂന്നാം കക്ഷിയുടെ സ്വത്തിനുണ്ടാകുന്ന കേടുപാടുകൾ അഥവാ നഷ്ടത്തിനും, മൂന്നാം കക്ഷിക്ക് ഇൻഷ്വർ ചെയ്ത വ്യക്തി  നിയമപരമായി നൽകാൻ ബാദ്ധ്യതയുള്ള നഷ്ടപരിഹാരത്തുകകൾ അദ്ദേഹമെടുത്തിട്ടുള്ള പോളിസികൾ കവർ ചെയ്യുന്നതാണ്, കൂടുതൽ വായിക്കുക »

ക്രെഡിറ്റ് ഇൻഷ്വറൻസ്

ആഗോളവൽക്കരണത്തിൻറെ ഫലമായി, വ്യാപാരാവസരങ്ങളിൽ വളർച്ചയുണ്ടാകുകയും, വ്യാപാര വരുമാന മാനേജുമെൻറിൻറെ കാര്യത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ കമ്പനികൾക്ക് നേരിടേണ്ടിവരികയും ചെയ്യുന്നു. മനസ്സമാധാനം നഷ്ടപ്പെടുത്താതെ ബിസ്സിനസ് വികസിപ്പിക്കാൻ കമ്പനികളെ സഹായിക്കുന്നതാണ്, ക്രെഡിറ്റ് ഇൻഷ്വറൻസ്. കൂടുതൽ വായിക്കുക »

എറേഴ്സ് ആൻഡ് ഒമിഷൻസ് (ടെക്നോളജി) ഇൻഷ്വറൻസ്

എറേഴ്സ് ആൻഡ് ഒമിഷൻസ് (ടെക്നോളജി) ഇൻഷ്വറൻസ് ടെക്നോളജി കമ്പനികൾക്ക് കൂടുതൽ നിർണ്ണായക മാറിക്കൊണ്ടിരിക്കുന്നു. ഐ റ്റി ഉപഭോക്താക്കൾ പാഴ്ചിലവുകളോട് കടുത്ത അസഹിഷ്ണുത ഉള്ളവരാണ്. അതിനാൽ, അവർ തങ്ങളുടെ സപ്ളയർമാരെ എപ്പോഴും കുറ്റപ്പെടുത്തുന്നു; അവർ തെറ്റുകാരാണെങ്കിലും അല്ലെങ്കിലും. കൂടുതൽ വായിക്കുക »

പേജ് ടൈറ്റിൽ - ഫൈൻ ആർട്സ് ഇൻഷുറൻസ് - സ്വകാര്യ ശേഖരണക്കാർ, ഡീലർമാർ, ഗ്യാലറി ഉടമകൾ

ഇൻഷ്വറൻസ് ചെയ്തിരിക്കുന്ന വസ്തുവകകൾക്ക് ഫിസിക്കല്‍ ലോസ്സ് അല്ലെങ്കിൽ ഫിസിക്കല്‍ ഡാമേജ് ഉണ്ടാകുന്ന പക്ഷം ഷെഡ്യൂളിൽ പറഞ്ഞിട്ടുള്ള പ്രകാരം ടെറിട്ടറിക്കുള്ളില്‍ പരാമര്‍ശിച്ചിരിക്കുന്ന ഭൂപ്രദേശത്ത് അതിർവരമ്പുകൾക്കനുസരിച്ച് ഇൻഷ്വറൻസ് ചെയ്തിരിക്കുന്ന കാലഘട്ടത്തിനുള്ളില്‍  ഇനിപ്പറയുന്ന ഒഴിവാക്കലുകളുടെയും മൂല്യനിർണ്ണയത്തിന്റെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തില്‍ അവ കൈകാര്യം ചെയ്യുന്നതാണ്‌. കൂടുതൽ വായിക്കുക »

മൾട്ടി മോഡൽ ട്രാൻസ്പോർട്ട് (MTO) ഇൻഷ്വറൻസ്

മൾട്ടി മോഡൽ ട്രാൻസ്പോർട്ടേഴ്സ് (MTO)-യുടെ ആവിർഭാവത്തിനു ശേഷം, കുറച്ചു വർഷങ്ങളായി, അന്താരാഷ്ട്ര ചരക്ക് ഫോർവേഡിംഗ് കമ്പോളത്തിൽ ഗണ്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. കൂടാതെ ചരക്ക് ഫോർവേഡേഴ്സ്, ഷിപ്പിംഗ് ഏജൻറുമാർ മുതലായി കൂടുതൽ ട്രാൻസ്പോർട്ട് പ്രൊവൈഡർമാരും ഇപ്പോളുണ്ട്. കൂടുതൽ വായിക്കുക »


Download Motor Policy

Feedback