അവകാശങ്ങള്‍

PrintPrintEmail this PageEmail this Page

എല്ലാ രക്ഷാഭോഗ പദ്ധതികളും പ്രമേയത്തില്‍ പറഞ്ഞതിനെ അടിസ്ഥാനമാക്കിയാണ് നില കൊള്ളുന്നത്. ഈ പ്രമാണമാണ് രക്ഷഭോഗത്തിന്‍റെ ആധാരം.

നിങ്ങളെ അവകാശ വ്യവഹാര നടപടിക്രമത്തില്‍ സഹായിക്കുന്ന ചില പ്രധാന സൂചനകള്‍.

 • നഷ്ടമോ,അപകടമോ നീര്‍ദ്ദിഷ്ട സ്ഥാപനത്തെ ഉടനെ അറിയിക്കേണ്ടതാണു.
 • നിങ്ങളുടെ അവകാശ അറിയിപ്പ് ലഭിച്ച ഉടനെ സ്ഥാപനം ഒരു അവകാശ പത്രിക അയക്കും.
 • അപേക്ഷയോടൊപ്പം നഷ്ടത്തിന്‍റെ ഒരു മൂല്യനിര്‍ണയം ഉടനെ തന്നെ സ്ഥാപനത്തെ അറിയിക്കുക. വ്യക്തമായ രൂപരേഖയുള്ള ഒരു കണക്കാണ് അറിയിക്കുന്നതെങ്ങില്‍ നടപടിക്രമങ്ങളെ അത് കൂടുതല്‍ സഹായിക്കും.
 • നഷ്ടത്തിന്‍റെ കണക്കെടുപ്പിനായി സ്ഥാപനം തന്നെ മുന്കൈയ്യെടുക്കും. അതൊരു വലിയ നഷ്ടമാണെങ്ങില്‍ സ്ഥാപനം തന്നെ വിദഗ്ദ്ധനായ ഒരു അംഗീകൃത ക്ഷേത്രമാപകനെ അയക്കുന്നതാണ്.
 • നഷ്ടത്തിന്‍റെ തോത് തെളിയിക്കാന്‍ രക്ഷാഭോഗ ഉപഭോക്താവ് ആവശ്യമായ രേഖകള്‍ നല്‍കണം.
 • നഷ്ടം തെളിയിക്കപ്പെട്ടില്ലെങ്കില്‍ പിന്നെ പ്രസ്തുത നഷ്ടം രക്ഷാഭോഗ പദ്ധതിയുടെ ഉള്ളില്‍ വരുന്നതാണെന്നത്. തെളിയിക്കേണ്ടത് രക്ഷാഭോഗ ഉപഭോക്താവിന്‍റെ ചുമതലയാണ്.
 • അവകാശ തുക സംബന്ധ്ധിച്ച് ഒത്തുതീര്‍പ്പായാല്‍ സ്ഥാപനവും രക്ഷാഭോഗ ഉപഭോക്താവും തമ്മിലുള്ള ആവകാശ വ്യവഹാരം പൂര്‍ത്തിയാകുന്നു.
 • പദ്ധതി വ്യവഹാര പത്രിക പ്രകാരമുള്ളതില്‍ നിന്നുമുള്ള അധിക തുക മൊത്തം അവകാശ തുകയില്‍ നിന്നും കിഴിക്കുന്നതായിരിക്കും.

പദ്ധതികളുടെ സവിശേഷതകളിലെ വൈവിദ്ധ്യം കണക്കിലെടുത്തു ഓരോ പദ്ധതിയെയും മറ്റൊന്നില്‍ വേര്‍തിരിച്ച് നിര്‍ത്തുന്ന ചില പ്രധാന ഘടകങ്ങള്‍ താഴെ കൊടുക്കുന്നു. (പ്രത്യേകം ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം, അവകാശ വ്യവഹാരം സാഹചര്യങ്ങളെയും രേഖകളെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും, രക്ഷാഭോഗ ഉപഭോക്താവിന് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടാമെന്നുള്ളതുമാണ്).

വാഹന (സ്വകാരിക & ഇരു ചക്രം) അവകാശങ്ങള്‍.

മോട്ടോര്‍ പോളിസി പ്രകാരം അവകാശങ്ങള്‍.

 • മൂന്നാം കക്ഷി ഉള്‍പ്പെടുന്ന ഒരു അപകടം സ്ഥാപനത്തെ അറിയിക്കുക(അവകാശത്തിന്‍റെ ഭാഗമല്ലെങ്കിൽ പോലും).
 • രക്ഷാഭോഗ ഉപഭോക്താവ് യാതൊരു ബാധ്യതയും കൂടാതെ തന്നെ താന്‍ നഷ്ടപരിഹാരം നല്കാന്‍ താല്‍പര്യനാകാം. അത് കൊണ്ട് രക്ഷാഭോഗ പോളിസിയുടെ അടിസ്ഥാങ്ങളിലൊന്നാണ് ഒരു ഒത്തുതീര്‍പ്പും, അവകാശ വ്യവഹാരവും സ്ഥാപനത്തിന്റെ സമ്മതത്തോടെയല്ലാതെ നടത്തരുതെന്നത്.
 • പ്രധാനപ്പെട്ട വ്യവഹാരങ്ങളുടെ കാര്യത്തില്‍ സ്ഥാപനം രക്ഷാഭോഗ ഡ്രൈവരിനെതിരായ ക്രിമിനല്‍ കുറ്റങ്ങളെ പരിരക്ഷിക്കാന്‍ തയ്യാറെയേക്കും കാരണം വ്യവഹാരത്തുക നിര്‍ണയിക്കുന്നത് സിവില്‍ കോടതികളിലാണ്.
 • മൂന്നാം കക്ഷി ഉള്‍പ്പെടുന്ന ഒരു അപകടം പോലീസിനെ അറിയിക്കേണ്ടത് അത്യാവശ്യമാണ്‍ മോട്ടോര്‍ വാഹന നിയമം അനുസരിച്ചു ഒരു മൂന്നാം കക്ഷിയായ പീഡിത വ്യക്തി നഷ്ട്ടോത്തരവാദം ചെയ്യുന്ന സ്ഥാപനത്തിനെതിരായി നടപടി എടുക്കാന്‍ കഴിയും. ആരോപിതമായ അപകടം കുറിച്ചു ഇന്‍ഷൂറന്‍സ് സ്ഥാപനത്തിനെ അറിയിച്ചില്ലെങ്കില്‍ അത് പോളിസി വ്യ്വസ്ഥയുടെ ലംഘനമായി പരിഗണിക്കാം. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ കോടതി നഷ്ടപരിഹാരം നല്കാന്‍ ആവശ്യപ്പെട്ടാലും, വ്യവസ്ഥാ ലങ്ഘനമ് എന്ന നിലയില്‍ സ്ഥാപനം ഇന്‍ഷുര്‍ ചെയ്ത വ്യക്തിയില്‍ നിന്നും തുക തിരിച്ചു വാങ്ങുക എന്ന ഐച്ഛികം തേടാം.

       Procedure
അപകട സമയത്തെടുക്കേണ്ട നടപടികള്‍:

 • അപകടത്തെക്കുറിച്ചുള്ള അറിയിപ്പ് ഇഫ്ഫ്ക്കോ ടോക്കിയോ ജനറല്‍ ഇന്‍ഷുറന്സിന്‍റെ 1800 103 5499 ചുങ്ക രഹിത നമ്പറില്‍ രേഖപ്പെടുത്തുക.
 • വലിയ അപകടമാണെങ്കില്‍ വാഹനം അപകട സ്ഥലത്തു നിന്നും മാറ്റുന്നതിന് മുന്പ് തന്നെ സ്ഥാപനത്തെ അറിയിക്കുക. അങ്ങനെയാണെങ്ങില്‍ സ്ഥാപനത്തിന് നേരിട്ട് സംഭവ സ്ഥലത്തു നിന്നും ചേതം കുറിച്ചു സൂക്ഷ്മപരിശോധന നടത്താം.
 • വാഹനം ഉടനെത്തന്നെ ഒരു വോര്ക്ഷൊപ്പിലേക്ക്, കഴിയുമെങ്ങില്‍ ഒരു അംഗീകൃത വര്‍ക്ക്ഷോപ്പില്‍ എത്തിച്ചാല്‍ വിലയിരുത്തല്‍ കൂടുതല്‍ എളുപ്പമാവും.
 • പരാതി ലഭിച്ചാല്‍ ഉടനെത്തന്നേ സ്ഥാപനം പരിശോധനക്കുള്ള നടപടികളിലേക്ക് കടക്കുകയും നഷ്ടം,തുക എന്നിവ തിട്ടപ്പെടുത്തുകയും ചെയ്യും.
 • രക്ഷാഭോഗ ഉപഭോഗക്താവ് ലൈസെന്‍സ് പുതുക്കിയിട്ടുണ്ടെന്നും വാഹനം രക്ഷാഭോഗം ചെയ്തിട്ടുള്ളതാണെന്നും ഉറപ്പ് വരുത്തും. വാഹനാപകടം നടന്ന സമയത്ത് അതോടിച്ചിരുന്നയാളുടെ ലൈസെന്‍സും, റജിസ്ട്രേഷന്‍ രേഖയും വിലയിരുത്തും.
 • മേല്‍പ്പറഞ്ഞ നടപടിക്രമങ്ങള്‍ക്ക് ശേഷം, അഴിച്ചുപണിക്കാരന് തന്‍റെ ജോലിയിലേക്ക് കടക്കാം. സ്ഥാപനത്തിന് നേരിട്ട് വണ്ടിപ്പുര പണിക്കാരോടു തന്നെ നേരിട്ടു ചെലവ് പണം തിരികെ കൊടുക്കുകയോ അല്ലെങ്കില്‍ രക്ഷാഭോഗ ഉപഭോഗ്താവിന് തൂക നല്‍കുകയോ ചെയ്യാം.

സ്വയം നഷ്ടാവകാശങ്ങള്‍ക്ക് എന്തു ചെയ്യണം ?

 • ഒരു അപകടമുണ്ടാകുകയാണെങ്ങില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ഉടന്‍ തന്നെ വൈദ്യസഹായം ഉറപ്പ് വരുത്തുക. പ്രസ്തുത അപകടവുമായി ബന്ധപ്പെട്ട മറ്റ് വാഹനങ്ങളുടെ/ വ്യക്തികളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുക. Pഅപകടവുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും അവഗണനയോ, നഷ്ടപരിഹാരമോ ഏറ്റെടുക്കാതിരിക്കുക.
 • മരണം,പരിക്കു, മൂന്നാം കക്ഷിയുടെ വസ്തുക്കള്‍ക്കുണ്ടായ കേടുപാടുകള്‍,ഭാവന-ഭേദനം,കവര്‍ച്ച,കലാപം,സമരം,തീവ്രവാദം പോലെയുള്ള വിദ്വേഷകരമായ സംഭവങ്ങള്‍ എന്നിവ ഉടന്‍ തന്നെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അറിയിക്കുക.
 • അപകടം മാരകമാണെങ്കില്‍ കേടുപാടുകള്‍ തീര്‍ക്കാതെ ദയവു ചെയ്തു വാഹനം നീക്കാന്‍ ശ്രമിക്കാതിരിക്കുക .അപകട സ്ഥലത്തു വാഹനത്തിനു ശരിയായ സംരക്ഷണം ഉറപ്പാക്കുക. വാഹനം സ്റ്റാര്‍ട് ചെയ്യാനോ അല്ലെങ്കില്‍ അറ്റ്കുറ്റ പണികള്‍ നടത്തുന്നതിന് മുന്‍പോ വാഹനമോടിക്കാന്‍ ശ്രമിക്കരുത്.
 • വാഹനം ഏറ്റവും അടുത്ത വണ്ടിപ്പുരയില്‍ എത്തിക്കാന്‍ വേണ്ട നടപടികള്‍ എടുക്കുകയും നഷ്ടത്തിന്‍റെ ഒരു രൂപരേഖ തയ്യാറാക്കാന്‍ അവരോടു പറയുകയും ചെയ്യുക (പണിക്കൂലിയും മറ്റ് ചിലവുകളും ചേര്‍ത്തു)
 • ക്ഷേത്രമാപകന്‍ വരുന്നത് വരെ അപകട സ്ഥലത്ത് തല്‍സ്ഥിതി നില നിര്‍ത്തുകയും വാഹനത്തിന്‍റെ കേടുപാടുകള്‍ തീര്‍ക്കാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്യുക. ഘടകഭാഗങ്ങളോ മറ്റ് ഭാഗങ്ങളോ കാണാതിയിട്ടിലെന്ന് ഉറപ്പ് വരുത്തുക.
 • അപകടമോ നഷ്ടമോ ഉണ്ടായാല്‍ ഉടന്‍ തന്നെ ഞങ്ങളെ അറിയിക്കുക.
 • ദയവായി പൂര്‍ണമായും,കൃത്യമായും പൂരിപ്പിച്ച അവകാശ പത്രിക ഞങ്ങള്ക്ക് നല്കുക.
 • ദയവായി ഞങ്ങളെ ബന്തപ്പെട്ട്, പണ രഹിത നേരിട്ടുള്ള കൈമാറ്റ സൌകര്യം അത്തരം കേടുപാട് തീര്‍ത്തയാള്‍ക്ക് നല്കുക.
 • വിലയിരുത്തലിനായി രേഖകള്‍ സമര്‍പ്പിക്കുക (ഫോട്ടോകോപ്പിയോടൊപ്പം)
 • വാഹന റെജിസ്ട്റേഷന്‍ മൂലരേഖാ പുസ്തകം (വാഹനത്തിന്റെ ഫിറ്റ്നസ് സര്‍ടിഫിക്കേറ്റ് ഉള്‍പ്പെടെ,അത് പ്രത്യേക രേഖയാണെങ്കില്‍)
 • വാഹന ലൈസെന്‍സിന്‍റെ മൂല രേഖ.
 • സമര്‍പ്പിക്കാനുള്ള രേഖകള്‍.
 • പോലീസ് പരാതിയുടെ പകര്‍പ്പ്.
 • അറ്റകുറ്റപ്പണിയുടെ മതിപ്പ്.
 • അവകാശങ്ങള്‍ വ്യക്തമാക്കലിനായി ഞങ്ങള്‍ ഒരു പക്ഷേ കൂടുതല്‍ രേഖല്‍ ആവശ്യപ്പെട്ടേക്കാം. അത് അവകാശ വ്യവഹാരത്തിന്‍റെ സ്വഭാവമനുസരിച്ചാണ്. ദയവായി അവ ആവശ്യപ്പെടുമ്പള്‍ സമര്‍പ്പിക്കുക.
 • എല്ലാ നഷ്ടങ്ങളും കേടുപാടുകളും ക്ഷേത്രമാപകന്‍/മൂല്യനിര്‍ണയക്കാരന്‍ വന്നു വിലയിരുത്തി അവകാശ വ്യവഹാരവും അത് ഏത് രീതിയില്‍ നടത്തണമെന്നും നിര്‍ണയിക്കും.

ദയവായി ശ്രദ്ധിയ്ക്കുക:അപേക്ഷാ പത്രികയില്‍, പൂര്‍ണമായ, ശരിയായ ബന്ധപ്പെടേണ്ടതായിട്ടുള്ള വിലാസം,ഫോണ്‍ നമ്പര്‍,ഈമെയില്‍ ഐഡി എന്നിവ നല്‍കിയെന്ന് ഉറപ്പ് വരുത്തുക. അപകടവുമായി ബന്ധപ്പെട്ട് ഹാജര്‍ കല്‍പനയോ, നോട്ടീസോ (ക്രിമിനല്‍ കുറ്റമല്ലാത്ത) ലഭിച്ചാല്‍ ഞങ്ങളെ അറിയിക്കുക.

മോഷണ കേസ് അവകാശ വ്യവഹാരത്തിന്‍റെ കാര്യത്തില്‍ എന്ത് ചെയ്യും ?

 • നിങ്ങളുടെ കാര്‍ മോഷണം പോയാല്‍ ആദ്യം ചെയ്യേണ്ടത് പോലീസില്‍ പരാതി നല്കുക എന്നതാണു.
 • നിങ്ങളുടെ രക്ഷഭോഗ സ്ഥാപനത്തിനെ ഉടന്‍ തന്നെ അറിയിക്കുക. മോഷ്ടാവ് നിങ്ങളുടെ കാര്‍ ഉപയോഗിച്ച് വരുത്തിയ മറ്റെന്തെങ്ങിലും നാശ നഷ്ടങ്ങളുണ്ടാക്കിയാല്‍ ഇതു പരിഹരിക്കും. നിങ്ങള്‍ പോലീസിനെ സംഭവം അറിയിച്ചിട്ടില്ലെങ്കിൽ സ്ഥാപനം നിങ്ങളുടെ അവകാശ വ്യവഹാരം ഏറ്റെടുക്കുന്നതായിരിക്കില്ല.
 • സ്ഥാപനത്തെ അറിയിക്കുമ്പോള്‍‍, FIR. നോടൊപ്പം വായ്പയുടെയും, വാടകയുടെയും വിവരങ്ങള്‍ കൂടി നല്‍കുക.
 • കാറിന്റെ വിശദാംശങ്ങള്‍, മൈലേജ്, സേവന രേഖ (ഉണ്ടെങ്ങില്‍). കാറിനോടൊപ്പം മോഷ്ടിക്കപ്പെട്ട വ്യക്തിഗത ഇനങ്ങളുടെയും രേഖകള്‍ സമര്‍പ്പിക്കുക..
 • മോഷണം RTO യെ അറിയിക്കേണ്ടതും പ്രധാനമാണ്.
 • നിങ്ങളുടെ ധനകാര്യ വിദഗ്ധനെ ഉടന്‍ തന്നെ ബന്ധപ്പെടുക. അവകാശ വ്യവാഹാരം ത്വരിതപ്പെടുത്താന്‍ ഇത് സഹായിക്കും.
 • പോലീസ് നിങ്ങളുടെ വാഹനം കണ്ടെടുക്കുകയാങ്ങില്‍ സ്ഥാപനത്തെ ഉടന്‍ അറിയിക്കുക.
 • വാഹനം കണ്ടെടുത്താല്‍ രക്ഷാഭോഗ പദ്ധത്തിക്കുള്ളില്‍ വരുന്ന എല്ലാ ബാധ്യതകളും, മോഷണങള്‍ക്കും നഷ്ടപരിഹാരങ്ങള്‍ നല്കാന്‍ സ്ഥാപനം ബാധ്യസ്ഥരാണ്.
 • വാഹനം തിരിച്ച് കിട്ടിയില്ലെങ്കില്‍ പോലീസ് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നു തെളിയിക്കുന്ന രേഖ സമര്‍പ്പിക്കണം. 173 Crpc. വകുപ്പ് പ്രകാരം കോടതി അവസാന വിധി പ്രഖ്യാപിക്കും.
 • നിങ്ങള്‍ ഒരു കാര്‍ വായ്പയാണ് എടുത്താതെങ്ങില്‍ സ്ഥാപനം നേരിട്ടു നിങ്ങളുടെ ധനകാര്യ വിദഗ്ദ്ധനു അവകാശ തുക നല്കും. ഒത്ത്തീര്‍പ്പ് തുക രക്ഷാഭോഗ പ്രഖ്യാപിത വിലയെ(IDV) അടിസ്ഥാനപ്പെടുത്തിയാണ്. എന്നിരുന്നാലും, ഉപയോഗവും,കമ്പോള വിലയും അനുസരിച്ചു അവ മാറിയേക്കാം.

Download Motor Policy

Feedback