വിവിധ തരത്തിലുള്ള ബാഹ്യ നാശനഷ്ടങ്ങൾക്ക് എതിരായി പോളിസി നിങ്ങളുടെ സ്വകാര്യ കാറുകളെ സംരക്ഷിക്കുന്നു...
ഇഫ്കോ ടോക്കിയോ ൽ നിന്നുള്ള വാണിജ്യ വാഹന ഇൻഷുറൻസ് പോളിസി നിങ്ങളുടെ വാണിജ്യ വാഹനത്തിന് സംരക്ഷണം നൽ... കൂടുതല് വായിക്കുക
ടൂ വീലർ പോളിസി
ജോലിസ്ഥലത്ത് ദിവസവും പോയിവരുവാൻ ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്ന വാഹനം ഒരു പക്ഷേ, ടൂ വീലർ ആയിരിക്കാം. വ... കൂടുതല് വായിക്കുക
Iffco Tokio's 24x7 on road assistance
IFFCO-ടോക്കിയോ നൽകുന്ന ഈ അധിക ആനുകൂല്യം, ഓൺ ലൈനിലൂടെ മാത്രം വാങ്ങിയ പ്രൈവറ്റ് കാർ കോന്പ്രഹൻസീവ്... കൂടുതല് വായിക്കുക
വാല്യൂ ആട്ടോ കവറേജ്
മോട്ടോർ പാക്കേജ് പോളിസി കസ്റ്റമർമാർക്ക് വളരെ ചെറിയ ചിലവിൽ നൽകിയിരിക്കുന്ന അദ്വതീയമായ അധിക നേട്ടങ്ങ... കൂടുതല് വായിക്കുക

ഇഫ്കോ ടോക്യോവിൽ നിന്നുള്ള ഏറ്റവും നല്ല ഓൺലൈൻ മോട്ടോർ ഇൻഷൂറൻസ് പോളിസി


ഇഫ്കോ ടോക്യോ, കാറുകൾക്ക് സാധ്യതയുള്ള ഏതൊരു അപകടത്തിലും സംരക്ഷണം നൽകുവാനുള്ള ഏറ്റവും നല്ല കാർ ഇൻഷൂറൻസ് പോളിസി നൽകുന്നു. To protect you from any unforeseen situations that can occur at any time, IFFCO Tokio — one of the leading insurance policy companies in India — offers you a wide range of motor insurance policies that will not only protect your tangible asset, but will safeguard it throughout from unexpected occasions as well.

ഇഫ്കോ ടോക്യോ, ഉപഭോക്താക്കളെ പൂർണ്ണമായും സഹായിക്കുവാനായി രൂപകല്പന ചെയ്ത, നിങ്ങളുടെ കാറിന് എല്ലാ അപകടസാധ്യതകൾക്കും സംരക്ഷണം നൽകുന്ന മുൻനിരയിലുള്ള മോട്ടോർ ഇൻഷൂറൻസ് പോളിസി സംരക്ഷണവും, സമ്പൂർണ്ണമായ 'ഓൺ-റോഡ് സംരക്ഷണ'വും നൽകുന്നു. ഈ ഓൺലൈൻ വാഹനഇൻഷൂറൻസിൽ, വാഹനം ഓടിക്കുമ്പോൾ, മൂന്നാം കക്ഷിക്ക് സംഭവിച്ചേക്കാവുന്ന പരിക്കിനോ, മരണത്തിനോ, അല്ലെങ്കിൽ, മൂന്നാം കക്ഷിയുടെ സ്വത്തിന്റെ ഹാനിക്കോ ഉള്ള എല്ലാ ബാധ്യതകളും ഉൾപ്പെടുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇതിൽ, വിപണിയിലുള്ള ഏറ്റവും മെച്ചപ്പെട്ട ഫോർ വീലർ ഇൻഷൂറൻസിൽ നിന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്ന എല്ലാം ഉണ്ട്.

ഒരു മോട്ടോർ ഇൻഷൂറൻസ് പോളിസി എന്തിനൊക്കെയാണ് സംരക്ഷണം നൽകുന്നത്?

ഇഫ്കോ ടോക്യോ മോട്ടോർ ഇൻഷൂറൻസ്, കലാപങ്ങൾ, അഗ്നി, കളവ്, സ്ഫോടനം, സമരങ്ങൾ, ഭീകരപ്രവർത്തനങ്ങൾ, വിദ്വേഷപ്രവർത്തനങ്ങൾ എന്നിവക്കെതിരെ സംരക്ഷണം നൽകിക്കൊണ്ട്, സമ്പൂർണ്ണമായ നഷ്ടപരിഹാരആനുകൂല്യങ്ങളോടു കൂടിയതാണ്. ഈ മോട്ടോർ ഇൻഷൂറൻസ്, ഭൂകമ്പം, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, സുനാമി മുതലായ ദൈവഹിതങ്ങളായ സംഭവങ്ങളിൽ നിന്നും കൂടി നിങ്ങൾക്ക് സംരക്ഷണം നൽകുന്നു.

ഇതുകൂടാതെ, ഇഫ്കോ ടോക്യോവിന്റെ മോട്ടോർ ഇൻഷൂറൻസ് പോളിസി, (വാഹനമോടിക്കുമ്പോളുള്ള) വാഹനത്തിന്റെ പെട്ടെന്നുള്ള തകരാറ്, ബാറ്ററി ഡിസ്ചാർജ്ജ്, ടയർ പൊട്ടൽ, താക്കോൽ നഷ്ടപ്പെടൽ മുതലായ വിഷമഘട്ടങ്ങളിലും നിങ്ങൾക്ക് കൂടുതൽ സഹായങ്ങൾ നൽകുന്നു. ഞങ്ങളുടെ ഓൺലൈൻ വാഹന ഇൻഷൂറൻസ് ഉല്പന്നങ്ങളിൽ അന്തർഗതമായിരിക്കുന്ന എല്ലാ പദ്ധതികളും, ഇന്ത്യയിലുടനീളമുള്ള റിമോട്ട് നെറ്റ് വർക്ക് പ്ളാനിലൂടെ, മുതൽ മുടക്കുന്നവരെ സഹായിക്കാൻ വേണ്ടി രൂപകല്പന ചെയ്തിട്ടുള്ളതാണ്.

മോട്ടോർ ഇൻഷൂറൻസിന്റെ പ്രയോജനങ്ങൾ::

NCB
Protection
2300+ cashless
ഗാരേജുകളുടെ ശൃംഖല
across India
New Vehicle
Replacement
Instant Online
Purchase and
Renewal

മോട്ടോർ ഇൻഷൂറൻസ് ഓൺലൈനായി ലഭിക്കുന്നതിന്

ഉന്നതമായ സൗകര്യങ്ങളോടു കൂടിയുള്ള അമൂല്യമായ സംരക്ഷണം നിങ്ങൾക്ക് നൽകുവാൻ ഞങ്ങൾ പ്രയത്നിക്കുമ്പോൾ, ഞങ്ങളുടെ വെബ്സൈറ്റിലെ ഓൺലൈൻ മോട്ടോർ ഇൻഷൂറൻസ് പോളിസികൾ വരുന്നത്, ഉപയോക്താക്കൾക്ക് നഷ്ടപരിഹാരം എളുപ്പത്തിൽ ലഭിക്കാവുന്ന, ഒത്തുതീർപ്പിനുള്ള സൗകര്യപ്രദമായ നടപടിക്രമങ്ങളോടു കൂടിയ, സങ്കീർണ്ണതകളില്ലാത്ത പ്രവർത്തനതലങ്ങളോടെയാണ്. ഇഫ്കോ ടോക്യോവിന്റെ ഒരു പ്രധാനശ്രദ്ധ ഡിജിറ്റൽ ആവുന്നതിലായിരുന്നു. ഞങ്ങളുടെ ഓൺലൈൻ പ്രവർത്തനരംഗം, ഞങ്ങളുടെ എല്ലാ മോട്ടോർ ഇൻഷൂറൻസ് ഓൺലൈൻ ഉല്പന്നങ്ങളും നിങ്ങൾക്ക് അനായാസമായി ലഭ്യമാക്കുന്നതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു.

ഇപ്പോൾ നിങ്ങൾക്ക് എവിടെ നിന്നും, എപ്പോഴും അംഗമായി ചേരുകയും, നിങ്ങളുടെ ആവശ്യാനുസാരമുള്ള ഫോർ വീലർ ഇൻഷൂറൻസ് പദ്ധതികൾ താരതമ്യപ്പെടുത്തുകയും ചെയ്യാം. ഞങ്ങളുടെ പക്കലുള്ള മോട്ടോർ ഇൻഷൂറൻസ് പോളിസി, ചിലവും, ബുദ്ധിമുട്ടുമുണ്ടാവുമായിരുന്ന വലിയ തോതിലുള്ള നഷ്ടപരിഹാരത്തിനുള്ള നിങ്ങളുടെ അപേക്ഷകളിൽ, സങ്കീർണ്ണതകളില്ലാതെയും, ചിലവുകുറഞ്ഞ രീതിയിലും ഒത്തുതീർപ്പുണ്ടാക്കി, നിങ്ങൾക്ക് മോചനം നൽകുന്നു.

Your motor is one of your most important possessions. Give it the care and fortification it deserves with IFFCO Tokio motor insurance policy. So, stay assured by buying vehicle insurance online at IFFCO Tokio!


Download Motor Policy

Feedback