PrintPrintEmail this PageEmail this Page

ഇന്ത്യയിൽ റൂറൽ ഇൻഷൂറൻസ് ഓൺലൈനായി വാങ്ങുന്നതിന്

ഇഫ്കോ ടോക്യോവിന്റെ മൈക്രോ-ഇൻഷൂറൻസ് സംരംഭങ്ങൾ, ഇന്ത്യയിലെ കർഷകന്റെ ജീവിതഗുണനിലവാരം മെച്ചപ്പെടുത്തുവാനുള്ള, മൂലസ്ഥാപനമായ ഇഫ്കോവിന്റെ വീക്ഷണത്തിൽ നിന്ന് പ്രേരിതമായതാണ്. നിലവിലുള്ള ഉല്പന്നങ്ങളുടെ എണ്ണം കുറക്കുന്നതിനേക്കാൾ, കാർഷികമേഖലക്കു വേണ്ടിയുള്ള ഉല്പന്നങ്ങൾ രൂപപ്പെടുത്തുവാൻ ഗ്രാമീണവിപണിയിലെ ഇഫ്കോവിന്റെ പരിചയം പ്രയോജനപ്പെടുത്തിയിരിക്കുന്നു.

ചില ഉല്പന്നങ്ങൾ:-

ജനതാ സുരക്ഷാ ബീമാ യോജന

ജനതാ സുരക്ഷാ ബീമാ യോജന എന്നത്, കർഷകർക്കും, ചെറിയ തൊഴിലാളിവർഗ്ഗത്തിൽ പെട്ടതും, ഗ്രാമീണരുമായ - കൃഷിയിലും, ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങളിലും ഏർപ്പെട്ട ഗൃഹസ്ഥർക്കും, നാഗരികമായ സമ്പദ് വ്യവസ്ഥയിലെ അസംഘടിതമേഖലയിലെ പ്രവൃത്തികളിൽ ഉൾപ്പെട്ടവർക്കും - ഇൻഷൂറൻസ് സുരക്ഷ നൽകുവാൻ ലക്ഷ്യമിട്ടുള്ള ലളിതമായ ഒരു പാക്കേജ് പോളിസിയാണ്. കൂടുതൽ വായിക്കുക>> കൂടുതല് വായിക്കുക »

ജന്‍ സേവാ ബീമാ യോജനാ

ഗ്രാമങ്ങളിലെ മറ്റും അര്‍ദ്ധ നഗരങ്ങളിലെ വീട്ടുകാര്‍ക്ക് ഒരേ പോളിസിയില്‍ തന്നെ നിശ്ചിത വിലയില്‍ നിശ്ചിത സംരക്ഷണം നല്‍കുന്നതിന് വേണ്ടി ആസൂത്രണം ചെയ്ത ഒരു പദ്ധത്തിയാണ് ജന്‍ സേവാ ബീമാ യോജനാ പോളിസി..അതുകൊണ്ടു ഒരു പരിരക്ഷ്യ്ക്ക് കീഴിൽ അവരുടെ മുഴുവന്‍ ആസ്തിക്കും,താല്‍പ്പര്യങ്ങള്ക്കും, സാംഗ്രഹികള്‍ക്കും സ്വയം പരിരക്ഷ്യ്ക്കും യാതൊരു വിടവുകളുമില്ലാത്ത സംരക്ഷണം ലഭ്യമാകും കൂടുതല് വായിക്കുക »

കിസാൻ സുവിധ ബീമ

കിസാൻ സുവിധ ബീമ പോളിസി രൂപപ്പെടുത്തിയിരിക്കുന്നത്, കൃഷിക്കാർക്കും, ഗ്രാമത്തിലെ കൃഷിക്കാരായ ഗൃഹസ്ഥർക്കും, അവരുടെ മൊത്തം ആസ്തികൾക്കും, താല്പര്യങ്ങൾക്കും, സ്വയം സംഭവിച്ചേക്കാവുന്ന അപകടങ്ങൾക്കും, ഗുരുതരമായ രോഗങ്ങൾക്കുമുൾപ്പെടെ, സമഗ്രമായ ഒരു ഇൻഷൂറൻസ് സംരക്ഷണം നൽകാനായി ഒരു ഒറ്റ പാക്കേജ് പോളിസി പ്രദാനം ചെയ്യാനുള്ള ലക്ഷ്യത്തോടെയാണ്. കൂടുതൽ വായിക്കുക>> കൂടുതല് വായിക്കുക »

പശു ധൻ ബീമ യോജന

നമ്മുടെ രാജ്യത്തെ ഒരു സാധാരണ കന്നുകാലി ഉടമ ഒന്നോ, രണ്ടോ കന്നുകാലികൾ സ്വന്തമായുള്ള ഒരു ചെറിയ കൃഷിക്കാരനാണ്. ഒരു കൃഷിക്കാരൻ, ധാന്യവിളകളും, കന്നുകാലികളും ഉൾപ്പെട്ട ഒരു മിശ്രിത കൃഷിത്തൊഴിലിന്റെ ഭാഗമായി, കന്നുകാലികളെ വളർത്തുന്നു.പാലിന്റെ വില്പനയിലൂടെ കന്നുകാലികളിൽ നിന്നുണ്ടാക്കുന്ന ആദായം, കാലാകാലങ്ങളിലെ കൃഷിയിൽ നിന്നുള്ള ആദായത്തിന്റെ പോരായ്മ നികത്തുവാൻ ഉപയോഗിക്കുന്നു. കൂടുതൽ വായിക്കുക>> കൂടുതല് വായിക്കുക »

പ്രധാൻ മന്ത്രി ഫസൽ ബീമാ യോജന (പി എം എഫ് ബി വൈ)

കൃഷി നമ്മുടെ രാജ്യത്തിന്റെ നട്ടെല്ലാണ്. ഒരു കർഷകൻ എന്ന നിലക്കുള്ള നിങ്ങളുടെ സംഭാവന, രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയെ പുഷ്ടിയോടെ നിലനിർത്തുന്നു. നിർഭാഗ്യവശാൽ, നിങ്ങളുടെ എല്ലാ അദ്ധ്വാനങ്ങളും, വളരെ പ്രവചനാതീതമായ പ്രകൃതിയുടെ കാരുണ്യത്തിലാണ്. പല വർഷങ്ങളിലും നിങ്ങൾക്ക് വമ്പിച്ച വിളവുണ്ടായിട്ടുണ്ടെങ്കിലും, നിങ്ങൾ ചില കാര്യങ്ങൾ നിശ്ചയമായും ഓർമിക്കുന്നുണ്ടാവും കൂടുതൽ വായിക്കുക>> കൂടുതല് വായിക്കുക »

ഏകീകൃത പാക്കേജ് ഇൻഷുറൻസ് പദ്ധതി(UPIS)

ഏകീകൃത പാക്കേജ് ഇൻഷുറൻസ് പദ്ധതി ലക്ഷ്യമിടുന്നത് കര്‍ഷികമേഖലയിലുള്ളവരുടെ സാമ്പത്തിക സുരക്ഷയാണ്. അത് വഴി സാമ്പത്തിക സംരക്ഷണത്തിന്നുപരിയായി ഭക്ഷ്യ സുരക്ഷാ, വിള വൈവിധ്യവത്കരണം, വളര്‍ച്ചയുടെയും മത്സരക്ഷമതയുടെയും വര്‍ദ്ധന എന്നിവ ഉറപ്പ് വരുത്തുന്നു. പദ്ധതിയില്‍ ഏഴു വിഭാഗങ്ങളുണ്ട്. വിള ഇൻഷുറൻസ് നിര്‍ബന്ധമാണ്. എന്നിരുന്നാലും, കര്‍ഷകര്‍ക്ക് കുറഞ്ഞത് 2 മറ്റ് വിഭാഗങ്ങള്‍ തിരഞ്ഞെടുത്തു ഇൻഷുറൻസ് പ്രകാരമുള്ള സബ്സിഡി നേടിയെടുക്കാം കൂടുതല് വായിക്കുക »

ജന്‍ സുരക്ഷാ ബീമാ യോജനാ & മഹിളാ സുരക്ഷാ ബീമാ യോജനാ

നമ്മുടെ നാട്ടില്‍ ഓരോ ദിവസവുംനമ്മളിൽ പലരും അപകടങ്ങളിൽ പെട്ടുപോകുന്നുണ്ട്, എന്നാൽ ചിലർക്ക് മറ്റുള്ളവരെക്കാൾ കൂടുതൽ അപകസാധ്യത ഉണ്ട്. കൂടാതെ, മനുഷ്യ നിര്‍മിതമായ അപകടങ്ങളും പ്രാകൃത്യാ ഉണ്ടാവുന്ന ആപത്തുകളായ മിന്നൽ, വെള്ളപ്പൊക്കം, ഭൂകമ്പം മുതലായവ പോലുള്ള അപകടങ്ങളും ഉണ്ട്.ജന്‍ സുരക്ഷാ ബീമാ യോജനാ / മഹിളാ സുരക്ഷാ ബീമാ യോജനാ കൂടുതല് വായിക്കുക »


Download Motor Policy

Feedback