ഹോം സുവിധാ പോളിസി
ഞങ്ങളുടെ ഹോം പ്രൊട്ടക്ടർ പോളിസിയിൽ സാധ്യമായ അപകടസാധ്യതകൾക്കെതിരെ നിങ്ങളുടെ വീടിന് പൂർണ്ണമായ... Read More
ഹോം & ഫാമിലി പ്രൊട്ടക്ടർ പോളിസി
വീട് നിങ്ങൾക്കു വളരെ പ്രധാനപ്പെട്ടതാണെന്നു ഇഫ്കോ ടോക്കിയോ മനസിലാക്കുന്നു. വിപൽസാദ്ധ്യതകളിൽ... Read More

ഏറ്റവും നല്ല ഹോം ഇൻഷൂറൻസ് പദ്ധതി. ഓൺലൈനായി വാങ്ങുന്നതിന്

ഒരു വീടു നിർമ്മിക്കപ്പെടുന്നത് ഒരു ദിവസത്തിലല്ല! അത്, ഉടമസ്ഥന്മാരുടെ കഠിനപരിശ്രമവും, അദ്ധ്വാനവും, യാതനകളും ആവശ്യമുള്ള, സമയവും, ഊർജ്ജവും ചിലവഴിക്കുന്ന ഒരു പ്രക്രിയയാണ്. നിങ്ങൾ നിങ്ങളുടെ വീട് അലങ്കരിക്കുന്ന ഓരോ വസ്തുവും, വൈകാരികമായ ബന്ധങ്ങളുള്ള, അമൂല്യമായ ഒരു സ്വത്താണ്.അതുകൊണ്ട്, കവർച്ച, പ്രകൃത്യാലും, മനുഷ്യനിർമ്മിതവുമായ ദുരന്തങ്ങൾ എന്നീ പല അപകടങ്ങൾക്കും, ആപത്തുകൾക്കും ജീവിതം വിധേയമാവുന്നതിനാൽ, നമ്മുടെ ഈ സുരക്ഷാസങ്കേതത്തെ സംരക്ഷിക്കാൻ സാദ്ധ്യമായ എല്ലാ ശ്രമങ്ങളും നമ്മൾ ചെയ്യുന്നു.

ഹോം ഇൻഷൂറൻസ്, നിങ്ങളുടെ വീടിനേയും, അതിലുള്ള വസ്തുക്കളേയും അപ്രതീക്ഷിതമായ ആപത്തുകളിൽ നിന്നുണ്ടാവുന്ന അപകടസാദ്ധ്യതകളിൽ നിന്ന് സംരക്ഷണം നൽകാൻ നിങ്ങളെ ശക്തമാക്കുന്ന ഒരു ഉപകരണമാണ്. ഹോം ഇൻഷൂറൻസ് പോളിസിയിൽ, പോളിസിയുടെ പരിധിക്കകത്തുള്ള സ്വന്തം വീട്, അതിലെ സാമഗ്രികൾ, വീട്ടുടമസ്ഥന്റെ സ്വന്തം ആസ്തികൾ എന്നിവയ്ക്കുണ്ടാവുന്ന നഷ്ടങ്ങൾ എന്നിവക്കും, വീട്ടിലോ, ഉടമസ്ഥൻ മൂലം വീട്ടിൽ സംഭവിക്കുന്നതോ ആയ അപകടങ്ങൾക്കുമുള്ള ബാദ്ധ്യത ഉൾപ്പെടുന്നു.

ഇഫ്കോ ടോക്യോവിന്റെ ഏറ്റവും നല്ല ഇൻഷൂറൻസ് പദ്ധതി, നിങ്ങൾക്കും, നിങ്ങളുടെ വീടിനും, വ്യാപകമായ അപകടസാദ്ധ്യതകളിൽ നിന്നും, വിപത്തുകളിൽ നിന്നും സംരക്ഷണം നൽകുന്നു. സമഗ്രമായ ഞങ്ങളുടെ ഹോം ഇൻഷൂറൻസ് പോളിസി, നിങ്ങളുടെ മൊത്തം ആസ്തികൾക്കും, താല്പര്യങ്ങൾക്കും, ബാധ്യതകൾക്കും, അവരുടെ കുടുംബാംഗങ്ങൾക്കും, യാതൊരു ന്യൂനതകളുമില്ലാതെ സുരക്ഷ പ്രദാനം ചെയ്യുന്നു. ഇപ്പോൾ ഞങ്ങളുടെ ഹോം ഇൻഷൂറൻസ്, തടസ്സങ്ങളില്ലാതെ, അനായാസമായി ഓൺലൈനായി വാങ്ങുകയും, ഏറ്റവും നല്ല ഗൃഹസംരക്ഷണമായ ഇഫ്കോ ടോക്യോവിന്റെ ഹോം ഇൻഷൂറൻസ് പോളിസിയിലൂടെ സമഗ്രമായ ഗൃഹസംരക്ഷണം ആസ്വദിക്കുകയും ചെയ്യുക.


Download Motor Policy

Feedback