Print
Email this Page
ദൗർഭാഗ്യവശാൽ താങ്കൾക്കോ താങ്കളുടെ കുടുംബാംഗങ്ങൾക്കോ അസുഖമോ അപകടമോ മൂലം ആശുപത്രിപ്രവേശനം വേണ്ടിവന്നാൽ IFFCO Tokyo-യുടെ വ്യക്തിഗത മെഡിഷീൽഡ് ഇൻഷ്വറൻസ് പോളിസിയിലൂടെ ഇന്ത്യയിലെ 4300-ലധികം. ആശുപത്രികളിൽ ക്യാഷ്-രഹിത ആശുപത്രിപ്രവേശന സൗകര്യം താങ്കൾക്ക് ലഭ്യമാകുന്നു. ഈ പോളിസി മുഖേന, ആശുപത്രിപ്രവേശനത്തിന് മുൻപും പിൻപുമുണ്ടാകുന്ന ചികിത്സാച്ചിലവുകളുടെ തുക മടക്കിക്കിട്ടുന്നു.