സ്വാസ്ഥ്യ കവച പോളിസി
ആശുപത്രി, അടിയന്തരാവസ്ഥ, സാധാരണ ചികിത്സ എന്നിവ ഉൾപ്പെടെ മെഡിക്കൽ ചെലവുകളിൽ നിന്നും നിങ്ങളുടെ... കൂടുതല് വായിക്കുക
വ്യക്തിഗത മെഡിഷീൽഡ്‌ പോളിസി
ഇന്ത്യയിലുടനീളം 3000 ത്തിലധികം ആശുപത്രികളിൽ സൗജന്യ സൌജന്യ ഹോസ്പിറ്റലൈസേഷൻ ബെനഫിറ്റ് നൽകുന്നു…
അപകട ഇൻഷ്വറൻസ് പോളിസി
Gവ്യക്തിഗത പേഴ്സണൽ ആക്സിഡന്റിൽ അനിശ്ചിത സമയത്തേക്ക് കൃത്യമായ പരിരക്ഷ നൽകുക… കൂടുതല് വായിക്കുക
ഗുരുതരമായ രോഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസി
ആശുപത്രിയിൽ എത്തിക്കൽ, നിങ്ങളെ സംരക്ഷിക്കുന്ന & amp; ഗുരുതരമായ രോഗാവസ്ഥയിൽ നിങ്ങളുടെ കുടുംബം…

Online IFFCO Tokio - യിൽ നിന്നും ഓൺ ലൈൻ ആരോഗ്യ ഇൻഷുറൻസ് പദ്ധതി

എല്ലാവർക്കും ‘നിർബന്ധമായും ഉണ്ടായിരിക്കേണ്ട’ ഒന്നാണ്‌ ആരോഗ്യ ഇൻഷുറൻസ് ‘ഉയർന്ന ചികിൽസാ നഷ്ടങ്ങളിൽ നിന്നും സ്വാതന്ത്ര്യം’ നല്കുന്ന ആയാസരഹിത ഓൺ ലൈൻ ആരോഗ്യ ഇൻഷുറൻസ് പോളിസി ഞങ്ങൾ IFFCO Tokio നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. ശാരീരികതകരാറായാലും ആരോഗ്യനഷ്ടമായാലും ഇത് നിങ്ങൾക്ക് ഏറ്റവും മികച്ച ചികിൽസാസഹായവും സാമ്പത്തികപിന്തുണയും നല്കുന്നു.

ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ : എങ്ങനെ അത് ലഭ്യമാക്കാം?

ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ലഭ്യമാക്കുവാൻ രണ്ട് രീതികളുണ്ട്;

  • അസുഖം/പരിക്ക് എന്നിവയിൽ നിന്നും ഉണ്ടാകുന്ന ചിലവുകൾക്കായി ഇൻഷ്വർ ചെയ്തിട്ടുള്ളവർക്ക് നേരിട്ട് പണം നല്കുന്നതിലൂടെ
  • ചികിൽസാസേവനദാതാക്കൾക്ക് നേരിട്ട് പണമടവ്

IFFCO Tokio - യിലെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ

ഇന്ത്യയിൽ ആരോഗ്യ / ചികിൽസാ ഇൻഷുറൻസ് ഇന്നത്തെ ജീവിതത്തിൽ പ്രധാനപ്പെട്ടതായി മാറിയിരിക്കുന്നു. മാത്രമല്ല അത് വയസായവർക്ക് മാത്രമുള്ളതാണെന്ന് കരുതരുത്. വ്യായാമരഹിതമായ ജീവിതശൈലിയിൽ നിർഭാഗ്യങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്ന വസ്തുത സാമ്പത്തിക ബാധ്യതകളിൽ നിന്നും നിങ്ങളെ സംരക്ഷിയ്ക്കുന്നതിനുള്ള ഒരു കവചം ഉണ്ടായിരിക്കുന്നത് നിർബന്ധമുള്ളതാണ്‌.മാത്രമല്ല, സാങ്കേതികത്വമോ പ്രതിഫലം കൊടുത്തുള്ള ഡോക്ടർമാരെ ഉപയോഗിച്ചോ ഉള്ള ചികിൽസാചിലവുകൾ കുത്തനെ ഉയർന്നതിനാൽ ശരിയായ ചികിൽസാ ഇൻഷുറൻസ് പദ്ധതികളോടെ നിങ്ങളെ ഇത്തരം എല്ലാ അനിശ്ചിതത്വങ്ങളിൽ നിന്നും സംരക്ഷിക്കേണ്ടത് പ്രധാനപ്പെട്ടതാണ്‌.

IFFCO Tokio നിങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കുകയും സാമ്പത്തികാഘാതങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിനായി വിപുല ശ്രേണിയിലുള്ള ആരോഗ്യ ഇൻഷുറൻസ് പരിഹാരങ്ങൾ വാദ്ഗാനം ചെയ്യുകയും ചെയ്യുന്നു.

ഓൺ ലൈൻ ആരോഗ്യ ഇൻഷുറൻസിന്റെ ആനുകൂല്യങ്ങൾ

അപ്രതീക്ഷിത ആരോഗ്യ വിപത്തുകൾ സംരക്ഷിക്കുന്നതിനായി ഞങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് ഓൺ ലൈനിൽ വാങ്ങി താഴെ പറയുന്ന ആനുകൂല്യങ്ങൾ നേടുക:

ഞങ്ങളുടെ വെബ് സൈറ്റിലൂടെ പരതുന്നതിലൂടെ സമയം ലാഭിക്കുകയും നിങ്ങളുടെ ആവശ്യപ്രകാരം ഞങ്ങളുടെ ചികിൽസാ ഇൻഷുറൻസ് പദ്ധതികളിൽ നിന്ന് തിരഞ്ഞെടുക്കുകയും ചെയ്യുക

ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നതിലൂടെ നികുതിനേട്ടങ്ങൾ (ഇന്ത്യൻ ഇങ്കം ടാക്സ് ആക്റ്റ് സെക്ഷൻ 80ഡിയ്ക്ക് കീഴിൽ) കൈവരിക്കുക

ഓൺ ലൈൻ വാങ്ങലുകൾക്ക് ഉടൻ തന്നെ ഡിജിറ്റലായി ഒപ്പിട്ട പോളിസി രേഖകൾ ലഭ്യമാക്കുക

നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് പോളിസി ബുദ്ധിപൂർവം തിരഞ്ഞെടുത്ത് അപ്രതീക്ഷിത വിഷമങ്ങളിൽ നിന്നും സ്വയം സംരക്ഷിക്കുക.കൂടാതെ, നിങ്ങൾക്കിത് യാതൊരു വിധ സങ്കീർണ്ണതകളുമില്ലാതെ ഇപ്പോൾ ഓൺ ലൈനിൽ ചെയ്യാൻ കഴിയും.