ചികിൽസാ കാലയളവിൽ പോളിസിയുടമ മരിക്കുകയാണെങ്കിൽ ആരോഗ്യ ഇൻഷുറൻസിനു കീഴിലുള്ള തുക ആർക്കാണ്‌ ലഭിക്കുക?

PrintPrintEmail this PageEmail this Page

പണരഹിത മെഡിക്ലെയിം ഒത്തുതീർപ്പിൽ, അത് ശൃംഗലയിലുള്ള ആശുപത്രിയ്ക്ക് നേരിട്ട് നല്കുന്നതാണ്‌. പണരഹിത തീർപ്പാക്കൽ ഇല്ലാത്ത സന്ദർഭങ്ങളിൽ, ക്ലെയിം തുക പോളിസി കൈവശക്കാരന്റെ നോമിനിയ്ക്ക് നല്കുന്നതാണ്‌.

പോളിസിയ്ക്ക് കീഴിൽ യാതൊരു നോമിനിയേയും നല്കിയിട്ടില്ല എങ്കിൽ, നിയമകോടതിയിൽ നിന്നും പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിന്മേൽ ക്ലെയിം തുക നല്കുന്നതിന്‌ ഇൻഷുറൻസ് കമ്പനി നിർബന്ധിതമാകും. പകരമായി, മരിച്ചയാളുടെ നിയമപരമായ അടുത്ത അവകാശിയ്ക്ക് നല്കുന്നതിനായി ക്ലെയിം തുകകോടതിയിൽ കെട്ടിവെയ്ക്കാം.


Download Motor Policy

Feedback