എപ്പോഴാണ്‌ മുൻ സ്വീകാര്യ പരിശോധനകൾ നടത്തേണ്ടത്?

PrintPrintEmail this PageEmail this Page

താഴെ പറയുന്ന സന്ദർഭങ്ങളിൽ ഉപഭോക്താവ് വാഹനം പരിശോധനയ്ക്കായി കൊണ്ടുവരേണ്ടതാണ്‌:

  • ഇൻഷുറൻസിൽ തടസമുണ്ടായാൽ
  • ടി.പി. പരിരക്ഷ ഓ.ഡി. പരിരക്ഷയിലേയ്ക്ക് രൂപാന്തരീകരണം നടത്തുന്ന സന്ദർഭങ്ങളിൽ
  • പ്രധാന വാഹനങ്ങൾ പരിരക്ഷ നടത്തുമ്പോൾ
  • ചെക്ക് മടങ്ങിയതിനു ശേഷം പുതിയ പണമടവ് ലഭിക്കുന്ന സന്ദർഭങ്ങളിൽ
  • നഷ്ടപരിഹാര വകുപ്പിൽ നിന്നുള്ള അംഗീകൃത ഉദ്യോഗസ്ഥൻ വാഹനം പരിശോധിക്കും

Download Motor Policy

Feedback