യാത്രാ ഇൻഷുറൻസ് ഓൺലൈനിലൂടെ വാങ്ങുന്നതിനുള്ള നടപടികൾ എന്തൊക്കെയാണ്‌?

PrintPrintEmail this PageEmail this Page

യാത്രാ ഇൻഷുറൻസ് ഓൺലൈനിലൂടെ വാങ്ങൽ എളുപ്പമാണ്‌. നിങ്ങൾ ചെയ്യേണ്ടതെന്തെന്നാൽ, ഞങ്ങളുടെ വെബ്സൈറ്റിലുള്ള നിർദ്ദേശങ്ങൾ പാലിച്ച് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നല്കി നിങ്ങളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങാം. വാങ്ങൽ നടത്തുന്നത് സുരക്ഷയുള്ള പേജിലാണെന്നതിനാൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വിവരം സുരക്ഷിതമാണ്‌.


Download Motor Policy

Feedback