അപേക്ഷിച്ചതിനു ശേഷം എനിയ്ക്കെങ്ങനെയാണ്‌ പോളിസി ലഭിക്കുക?

PrintPrintEmail this PageEmail this Page

നിങ്ങൾക്ക് ഇ-മെയിൽ വഴി പോളിസി പ്രമാണം ലഭ്യമാകുകയും അതോടൊപ്പം തന്നെ അതേ പ്രമാണങ്ങളുടെ ഒരു പതിപ്പ് കൊറിയർ വഴി നിങ്ങളുടെ ഇന്ത്യൻ മേൽ വിലാസത്തിൽ അയയ്ക്കുകയും ചെയ്യും. ഓൺലൈൻ പോളിസികളുടെ കാര്യത്തിൽ, ഇൻഷ്വർ ചെയ്ത ആളുടെ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐ.ഡിയിലേയ്ക്ക് അയയ്ക്കും.


Download Motor Policy

Feedback