നിഷേധപ്രസ്താവന

PrintPrintEmail this PageEmail this Page

ഈ വെബ്സൈറ്റിലെ ഉള്ളടക്കം പൂര്‍ണ്ണമായും താല്പര്യമുള്ള കക്ഷികള്‍ക്ക് IFFCO-ടോക്കിയോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ളതാണ്.

സന്ദര്‍ശകരുടെ താല്‍പ്പര്യാര്‍ത്ഥം വിപുലമായ വൈവിധ്യമാര്‍ന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിലേക്കും സേവനങ്ങളിലേക്കും സമഗ്രമായ പ്രവേശനം ലഭ്യമാക്കുന്നതിനായി ശ്രമിച്ചിട്ടുണ്ട്.

തികഞ്ഞ ബോദ്ധ്യത്തിലാണ് ഈ വെബ്സൈറ്റ് രൂപീകരിച്ചിരിക്കുന്നത്. എന്നാല്‍ അതില്‍ ഉള്‍ക്കൊള്ളുന്ന വിവരങ്ങളുടെ പൂര്‍ണ്ണതയും കൃത്യതയും സംബന്ധിച്ച് പ്രതിനിധാനം ചെയ്യുകയോ അല്ലെങ്കില്‍ ഉറപ്പ് നല്‍കുകയോ ചെയ്യുന്നില്ല.

ഉപയോക്താക്കള്‍ക്കുള്ള പൊതുവായ മാര്‍ഗ്ഗനിര്‍ദ്ദേശം എന്ന നിലയില്‍ ഉള്ളടക്കം "നിലവിലുള്ളത്" അടിസ്ഥാനത്തിലാണ് ലഭ്യമാക്കിയിരിക്കുന്നത്.അതുകൊണ്ട് നിങ്ങള്‍ ഇതിന്മേല്‍ ഒരു നടപടി സ്വീകരിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട IFFCO - ടോക്കിയോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്‍റെ ഓഫീസില്‍ വിളിച്ച് വിവരം സ്ഥിരീകരിക്കേണ്ടതാണ്. വെബ്സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ തങ്ങളുടെ തീരുമാനപ്രകാരം സേവനങ്ങളും ഉള്ളടക്കവും സ്വീകരിക്കണം. IFFCO -ടോക്കിയോ ജനറല്‍ ഇന്‍ഷുറന്‍സിന് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ഉള്ളടക്കത്തിന്‍റെയും സേവനങ്ങളുടെയും ഉപയോഗത്തില്‍ നിന്നുണ്ടാകുന്ന ഏതെങ്കിലും ബാധ്യതയില്‍, വ്യക്തമായും അവ്യക്തമായും, യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.


Download Motor Policy

Feedback