ഓണ്‍ലൈന്‍ പ്രീമിയം അടയ്ക്കുന്നതിന്

ഞങ്ങളുടെ ഓണ്‍ലൈന്‍ പ്രീമിയം പെയ്മെന്‍റ് സേവനങ്ങള്‍ വഴി ഏതാനും ക്ലിക്കില്‍ പോളിസി പുതുക്കാനുള്ള സൗകര്യം കണ്ടെത്തുക. ഞങ്ങള്‍ ഓണ്‍ലൈന്‍ പുതുക്കല്‍ വേഗവും എളുപ്പവുമുള്ളതാക്കിയിരിക്കുന്നു. നിങ്ങളുടെ പ്രീമിയം ഓണ്‍ലൈനായി അടക്കാന്‍ ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ കാര്യങ്ങളിലേക്കും നോക്കുക.

പ്രീമിയം അടയ്ക്കുന്നതിന്:
മൊബൈല്‍ പോര്‍ട്ടല്‍

നിങ്ങളുടെ മോട്ടോര്‍ പോളിസി ഞങ്ങളുടെ മൊബൈല്‍ പോര്‍ട്ടല്‍ വഴി പുതുക്കുക. അത് ios, ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, സിംബിയന്‍ സംവിധാനങ്ങളുള്ള ഫോണുകളില്‍ ലഭ്യമാണ്.

ലിങ്ക് ലഭിക്കുന്നതിന് RENEW എന്ന് 575758 ലേക്ക് SMS ചെയ്യുക

ഒരു ബ്രാഞ്ചില്‍

നിങ്ങളുടെ പോളിസി നല്‍കിയ ബ്രാഞ്ചില്‍ നേരിട്ട് പ്രീമിയം അടയ്ക്കാന്‍ തീരുമാനിച്ചാല്‍ ഞങ്ങളുടെ സ്റ്റാഫ് അംഗങ്ങള്‍ നിങ്ങളെ ബ്രാഞ്ചിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുള്ളവരാണ്.

ഞങ്ങളുടെ ഓഫീസ് സമയവും ബ്രാഞ്ച് ലൊക്കേഷനുകളും കണ്ടെത്തുന്നതിന് ദയവായി ഞങ്ങളുടെ ബ്രാഞ്ച് ലൊക്കേറ്റര്‍ പരിശോധിക്കുക.

പോസ്റ്റ് വഴി

ഇതിന് പുറമേ, നിങ്ങള്‍ക്ക് ചെക്ക്/ഡ്രാഫ്റ്റ് ഇവിടേക്ക് മെയില്‍ ചെയ്യാം:

The Retention Vertical,
IFFCO Tokio General Insurance Co. Ltd.

IFFCO Tower, 4th & 5th Floor,
Plot No. 3, Sector 29,
Gurgaon 122001, Haryana

PrintPrintEmail this PageEmail this Page

At IFFCO-Tokio, സമയമാണ് പണം എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. നിങ്ങളുടെ പ്രീമിയം അടക്കേണ്ടി വരുമ്പോള്‍ തിരഞ്ഞെടുക്കാനായി ഏറ്റവും സൗകര്യപ്രദമായ ഒരു നിര പെയ്മെന്‍റ് മാര്‍ഗ്ഗങ്ങള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ഇത് ഓണ്‍ലൈന്‍ പെയ്മെന്‍റോ അല്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ വഴിയോ ആകട്ടെ, പെയ്മെന്‍റ് നടപടിക്രമം മികച്ചതും സൗകര്യപ്രദവുമാക്കുന്നതിന് വേണ്ടി ഞങ്ങള്‍ ഏറെ കഷ്ടപ്പെട്ടിരിക്കുന്നു. കൂടാതെ, ഞങ്ങള്‍ക്ക് നിരവധി ബ്രാഞ്ചുകളുമുണ്ട്. അവിടെ സൗകര്യപ്രദമായ സ്ഥലത്ത് ഡ്രോപ് ബോക്സുകളും വച്ചിരിക്കുന്നു. നിങ്ങള്‍ നേരിട്ട് പണമടയ്ക്കാന്‍ തിരഞ്ഞെടുക്കുന്നുണ്ടോ‍, അല്ലെങ്കില്‍ നിങ്ങളുടെ പെയ്മെന്‍റ് പോസ്റ്റ് അല്ലെങ്കില്‍ മെയില്‍ വഴി അയക്കാം.


Download Motor Policy

Feedback