പരാതി പരിഹാര നടപടിക്രമങ്ങള്‍

PrintPrintEmail this PageEmail this Page

ഇഫ്‌കോ ടോക്കിയോ പരാതി പരിഹാര പദ്ധതി

എസ്കലേഷൻ ലെവൽ 1

ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം നല്കാന്‍ സ്ഥാപനം പ്രതിജ്ന്ബദ്ധരാണ്. എന്നിരുന്നാലും, സ്ഥാപനത്തില്‍ നിങ്ങള്‍ തൃപ്തരല്ലെങ്കിലോ,നിങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കണമെന്നുണ്ടെങ്കിലോ നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ പത്രിക പൂരിപ്പിക്കുകയോ അല്ലെങ്കില്‍ ഉപഭോക്ത സേവന ഡെസ്കിലേക്ക് support@iffcotokio.co.in ഈമെയി ല്‍ അയക്കുകയോ ചെയ്യാം.

പരാതി ലഭിച്ച് 15 ദിവസത്തിനുള്ളില്‍ ഞങ്ങള്‍ ആഭ്യന്തര അന്വേഷണം കഴിഞ്ഞ് അതിന്‍റെ പരിസ്മാപ്തിയില്‍, ഞങ്ങളുടെ മറുപടി ഗുരുഗ്രാമിലുള്ള ഞങ്ങളുടെ കാര്യാലയത്തില്‍ നിന്നും നല്കുന്നതാണ്. ഇനി അഥവാ ഈ കാലയളവിനുള്ളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, അത് ഞങ്ങളൊരു ഇടക്കാല മറുപടിയിലൂടെ അറിയിക്കുന്നതായിരിക്കും.

എസ്കലേഷൻ ലെവൽ 2

മറുപടിയൊന്നും ഇല്ലാതിരിക്കുകയോ അല്ലെങ്കില്‍ പരിഹാര നടപടിയില്‍ നിങ്ങള്‍ അതൃപ്തനാണെങ്കിലോ നിങ്ങള്‍ക്ക് ഉപഭോക്ത-സേവന സമിതിയുടെ തലവനെ chiefgrievanceofficer@iffcotokio.co.in വഴി സമീപിക്കാം.

ഈ ഈമെയില്‍ ഐഡിയില്‍ ലഭിച്ച പരാതി, അപഗ്രഥിച്ച ശേഷം 14 ദിവസത്തിനുള്ളില്‍ മറുപടി നല്‍കുന്നതായിരിക്കും.

എസ്കലേഷൻ ലെവൽ 3

പരാതി കൊടുത്ത 30 ദിവസത്തിനകം ത്രിപ്തികരമായ പ്രതികരണമൊന്നും നിങ്ങള്‍ക്കു ലഭിച്ചില്ലെങ്കില്‍,പരാതി പരിഹരിക്കാനുള്ള മറ്റ് വഴികള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇന്‍ഷൂറന്‍സ് റെഗുലേറ്ററി & ഡെവലപ്മെന്‍റ് അഥോറിറ്റി അല്ലെങ്കിൽ ഇന്‍ഷൂറന്‍സ് ഓംബുഡ്സ്മാനെ സമീപീക്കാവുന്നതാണു. വിശദാംശങ്ങള്‍ താഴെ കാണാം:

Insurance Regulatory & Development Authority

United India Tower, 9th floor, 3-5-817/818
Basheerbagh, Hyderabad- 500 029.
Contact Number: 040-66514888

Toll Free Number:  155255
Email ID: complaints@irda.gov.in

വിവിധ കേന്ദ്രങ്ങളിലുള്ള ഇൻഷുറൻസ് ഓംബുഡ്സ്മാന്‍മാരെക്കുറിച്ചുള്ള വിവരങ്ങല്‍ക്കായ് ഇവിടെ അമര്‍ത്തുക.

 


Download Motor Policy

Feedback

Unable to open file!