PrintPrintEmail this PageEmail this Page

ഇന്ത്യയിലാകമാനമുള്ള 2700 - ലധികം ഗരേജുകളിൽ തർക്കരഹിത ക്ലെയിം നിർണ്ണയം Iffco-Tokio വാഗ്ദാനം ചെയ്യുന്നു.

ഇഫ്ഫോ ടോക്കിയോ മുൻഗണനയുള്ള ഗരേജ് (ITPG) ലിസ്റ്റ്ഇഫ്ഫോ ടോക്കിയോ മുൻ ഗണനയുള്ള വിന്റ് ഷീൽഡ് വിദഗ്ദ്ധരുടെ ലിസ്റ്റ്

ഉപഭോക്താക്കൾക്കുള്ള നേട്ടങ്ങൾ
തർക്കരഹിത, ദ്രുത, സുതാര്യ ക്ലെയിം നിർണ്ണയം
ഇന്ത്യയിലാകമാനം ഡീലർ ശൃംഖല
ക്ലെയിമുകൾക്കും നിങ്ങളുടെ കാറിന്റെ  ഇൻഷുറൻസുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും 24 x 7 സഹായവും പിന്തുണയും
യഥാർത്ഥ ഭാഗങ്ങളും നിലവാരമുള്ള റിപ്പയർ നടപടിക്രമങ്ങളും ഉപയോഗിച്ച് മുൻ ഗണനയുള്ള ഗരേജ് ശൃംഖലകളിലൂടെ ഗുണനിലവാരമുള്ള അറ്റകുറ്റപ്പണികൾ ഉറപ്പ് വരുത്തുന്നു.

 
 


Download Motor Policy

Feedback