PrintPrintEmail this PageEmail this Page

മോട്ടോർ

നിങ്ങൾ ഇപ്പോഴുള്ള സ്ഥലത്തു നിന്ന് ഏറ്റവും അടുത്ത് എല്ലാ സൗകര്യങ്ങളുമുള്ള ഗാരേജ് നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ, നിങ്ങൾക്ക് ഞങ്ങളെ 1800-103-5499ൽ വിളിക്കുകയും ചെയ്യാവുന്നതാണ്.

ആരോഗ്യം

ഇപ്പോഴത്തെ പട്ടിക നിലവിലുള്ള വെബ്സൈറ്റിൽ ലഭ്യമാണ്.

യാത്ര

നിങ്ങൾ വിദേശത്താവുമ്പോൾ എന്തെങ്കിലും അടിയന്തരാവസ്ഥ വരുകയാണെങ്കിൽ, നിങ്ങളെ രാപ്പകൽ സഹായിക്കാനായി, ഇഫ്കോ-ടോക്യോ, പി എച്ച് എം ഗ്ളോബലുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. അവരുടെ അഡ്രസ്സ് ഇതാണ്:

പാരമൗണ്ട് ഹെൽത്ത് കെയർ മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്
ട്രാവൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ്
എലൈറ്റ് ഓട്ടോ ഹൗസ്, ഒന്നാം നില,
54-എ, എം. വസൻജി റോഡ്,
ചക്കാല, അന്ധേരി (ഈസ്റ്റ്),
മുംബൈ - 400093.
ടെലിഫോൺ: 00 91 22 40004216 / 40004219
ടോൾ ഫ്രീ: 1 866 978 5205 (യു എസ് എയിൽ)
ഫാക്സ്: 00 91 22 67021259 / 260
ഇ മെയിൽ:travelhealth@phmglobal.com

ഇഫ്കോ - ടോക്യോ ജനറൽ ഇൻഷൂറൻസിനു മാത്രമായ ഹെൽപ് ലൈൻ നമ്പർ - 0091 22 67515551


Download Motor Policy

Feedback