PrintPrintEmail this PageEmail this Page

ഇഫ്കോ-ടോക്യോവിന്റെ ബിസിനസ്സ് ഉല്പന്നങ്ങളുടെ നിര, വാണിജ്യമേഖലയിലുടനീളമുള്ള നിങ്ങളുടെ ബിസിനസ്സ് ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളതാണ്. അപകടസാധ്യതകൾ ലഘൂകരിക്കാൻ, നിങ്ങളുടെ ബിസിനസ്സിന് പര്യാപ്തമായ ഇൻഷൂറൻസ് സംരക്ഷണം കൊടുക്കേണ്ടത് നിർണ്ണായകമാണ്.

ബാങ്കേഴ്സ് ബ്ലാങ്കറ്റ് ഇൻഷ്വറൻസ്

   ബാങ്കർമാർക്ക് നഷ്ടത്തിനെതിരെ സുരക്ഷ നൽകാൻ, ഇഫ്കോ-ടോക്യോവിന്റെ ബാങ്കേഴ്സ് ഇൻഡെമ്നിറ്റി പോളിസി ലഭ്യമാണ്. കൂടുതലറിവ് നേടുക »

ബർഗ്ളറി ഇൻഷൂറൻസ്

നിർഭാഗ്യവശാൽ, ഇന്നത്തെ ജീവിതത്തിൽ, കുറ്റകൃതൃങ്ങളുടെ തോത് തീവ്രമായി വർദ്ധിച്ചിരിക്കുന്നു. ഓരോ ചുവടുകളിലും, അപകടങ്ങൾക്ക് സാധ്യതയുണ്ട് - ഫാക്ടറികളിലും, ഓഫീസുകളിലും, ഗോഡൗണുകളിലും, ഷോപ്പുകളിലും, എവിടേയും. നിങ്ങളുടെ ഓഫീസ്, ഷോപ്പ്, വ്യവസായശാല എന്നിവിടങ്ങളിലെ ഭവനഭേദനം, കൊള്ള, കവർച്ച എന്നീ സംഭവങ്ങൾ നിങ്ങളുടെ ബിസിനസ്സിൽ വമ്പിച്ച സാമ്പത്തികനഷ്ടം വരുത്തിയേക്കാം. കൂടുതലറിവ് നേടുക »

ഇൻഡസ്ട്രി പ്രൊട്ടക്ടർ ഇൻഷൂറൻസ്

നിങ്ങൾ ഇത്രയധികം പണവും, സമയവും ചിലവാക്കി നിർമ്മിച്ച നിങ്ങളുടെ വ്യവസായശാല സ്ഥിരമായി പലതരം അപകടങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. നിർഭാഗ്യകരമായ ചില സംഭവങ്ങൾ നിങ്ങളുടെ ബിസിനസ്സിന് സാമ്പത്തികമായ വലിയൊരു ക്ളേശമുണ്ടാക്കിയേക്കാം. നിങ്ങൾക്ക് നിങ്ങളുടെ ബിസിനസ്സിനെ എല്ലാ തരം അപകടങ്ങളിൽ നിന്നും സംരക്ഷിക്കാൻ കഴിയില്ലെങ്കിലും, നിങ്ങൾക്ക് ഇത്തരം അപ്രതീക്ഷിതസംഭവങ്ങളെ മറികടക്കാനുള്ള നടപടികളെടുക്കുകയെങ്കിലും ചെയ്യാം. ഇഫ്കോ-ടോക്യോ ജനറൽ ഇൻഷൂറൻസിന്റെ ഇൻഡസ്ട്രി പ്രൊട്ടക്ടർ, ഈ അനിശ്ചിതത്വങ്ങളിൽ നിന്ന് സംരക്ഷണം നൽകാനുള്ള ശരിയായ പോളിസിയാണ്. കൂടുതലറിവ് നേടുക »

ജൂവലേർസ് ബ്ളോക്ക് ഇൻഷൂറൻസ്

  • ഇഫ്കോ ടോക്യോവിന്റെ ജൂവലേർസ് ബ്ളോക്ക് പോളിസി ഇവയിൽ നിന്ന് സംരക്ഷിക്കാൻ ഉപയോഗിക്കാവുന്നതാണ്.
  • സ്റ്റോക്ക് ചെയ്തിരിക്കുന്ന സാമഗ്രികൾ (അലമാറയിലും, പ്രദർശനജാലകത്തിലും, സേഫ് / സ്ട്രോങ്ങ് റൂമിലും, ഇൻഷൂർ ചെയ്ത പരിസരങ്ങളിലും)
  • ഇൻഷൂർ ചെയ്ത വ്യക്തിയുടേയും, പങ്കാളികളുടേയും, ജീവനക്കാരുടേയും, ഡയറക്ടർമാരുടേയും, നിയമിച്ചിരിക്കുന്ന കാര്യസ്ഥന്റേയും സൂക്ഷിപ്പിലുള്ള സ്വത്ത്
കൂടുതലറിവ് നേടുക »

മണി ഇൻഷൂറൻസ്

ഇഫ്കോ-ടോക്യോവിന്റെ മണി ഇൻഷൂറൻസ് പോളിസി, നിങ്ങളുടെ വ്യവസായസ്ഥാപനത്തെ നഷ്ടത്തിൽ നിന്ന് സംരക്ഷിക്കാൻ വേണ്ടി ലഭ്യമാണ്. കൂടുതൽ മനസ്സിലാക്കുക >>  കൂടുതലറിവ് നേടുക »

ഓഫീസ് ആന്റ് പ്രൊഫഷണൽ എസ്റ്റാബ്ലിഷ്മെന്റ് പ്രൊട്ടക്ടർ ഇൻഷുറൻസ്

നിങ്ങളുടെ വളരെയേറെ സമയവും പണവും ചെലവഴിച്ച നിങ്ങളുടെ ഓഫീസ്/ പ്രൊഫഷണൽ സ്റ്റേഷൻ, പലതരം അപകടങ്ങളെ നിരന്തരമായി അഭിമുഖീകരിക്കുന്നു.ചില ദൗർഭാഗ്യകരമായ സാഹചര്യങ്ങൾ നിങ്ങളുടെ ബിസിനസ്സിനും നിങ്ങളുടെമേൽ ഒരു വലിയ സാമ്പത്തിക ഭാരം വരുത്തി വച്ചേക്കാം. എല്ലാ അപകടസാധ്യതകളിൽ നിന്നും നിങ്ങളുടെ ബിസിനസ്സിനെ സംരക്ഷിക്കാൻ കഴിയില്ലെങ്കിലും, ഇത്തരം അപ്രതീക്ഷിതമായ ചില സമയങ്ങളിൽ നിങ്ങൾക്കു ഒരു സഹായമായേക്കം ഇഫ്കോ-ടോക്കിയോ ജനറൽ ഇൻഷുറൻസ് ഓഫീസ് ആന്റ് പ്രൊഫഷണൽ എസ്റ്റാബ്ലിഷ്മെന്റ് പ്രൊട്ടക്ടർ ഇൻഷുറൻസ് ഈ അനിശ്ചിതത്വങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിനുള്ള ശരിയായ പോളിസി ആണ് കൂടുതലറിവ് നേടുക »

വർക്മെൻസ് കോമ്പൻസേഷൻ

ഒരു തൊഴിലുടമയുടെ വർക്മെൻസ് കോമ്പൻസേഷൻ നിയമങ്ങളുടെ ബാധ്യതയിൽ നിന്നും ഒരു തൊഴിലുടമയ്ക്ക് എടുക്കാവുന്ന ഇൻഷുറൻസ് കവറേജാണ് വർക്മെൻസ് കോമ്പൻസേഷൻ വർക്മെൻസ് കോമ്പൻസേഷൻ നിയമത്തിൽ പ്രസ്താവിച്ചിരിക്കുന്ന പദ്ധതി പ്രകാരം നഷ്ടപരിഹാരം നൽകണം, ഇത് തൊഴിൽ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ്  കൂടുതലറിവ് നേടുക »


Download Motor Policy

Feedback