PrintPrintEmail this PageEmail this Page

എന്തുകൊണ്ട് ഇഫ്കോ ടോക്യോ 

  • ഇഫ്കോ ടോക്യോ ജനറൽ ഇൻഷൂറൻസ് കമ്പനി ലിമിറ്റഡ് എന്ന ബ്രാൻഡിന്റെ നല്ല അംഗീകാരവും, അതിന്റെ പ്രചാരകരും  
  • ഓഫീസുകളുടെ ബൃഹത്തായ ശൃംഖല
  • ഉല്പന്നങ്ങളുടെ വിപുലമായ ശ്രേണി
  • നിങ്ങളെ സഹായിക്കാൻ നല്ല പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥവിഭാഗം
  • സാങ്കേതികത്വത്തിൽ ഉയർന്ന വിശ്വാസം
  • ഏറ്റവും നല്ല വില
  • മോട്ടോർ, ഹെൽത്ത് പോളിസികളുടെ ഉടനടി വിതരണം
  • നഷ്ടപരിഹാരത്തിനുള്ള അപേക്ഷയുടെ ന്യായമായതും, ശീഘ്രവുമായ തീർപ്പ്
  • പുതുക്കലിനെ ഓർമ്മപ്പെടുത്താനുള്ള സഹായം 
  • സ്വന്തം ഏജന്റ് പോർട്ടൽ 

 


Download Motor Policy

Feedback