എല്ലാ ആവശ്യങ്ങൾക്കുമുള്ള പൊതു ഇൻഷുറൻസുകൾ

 • Health-Insurance

  മോട്ടോർ ഇൻഷുറൻസ്

  വിവിധ അനുബന്ധങ്ങളോട് കൂടിയതും ക്ലേശരഹിതമായതും അതോടൊപ്പം അമൂല്യമായ സമയവും പണവും സംരക്ഷിക്കുന്നതുമായ ഞങ്ങളുടെ മോട്ടോർ ഇൻഷുറൻസ് പോളിസിയോടു കൂടി നിങ്ങളുടെ വാഹനം സുരക്ഷിതമാക്കൂ.

  കൂടുതൽ വായിക്കുക

 • Health-Insurance

  ആരോഗ്യ ഇൻഷുറൻസ്

  നിങ്ങളുടെ ആവശ്യപ്രകാരം നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് പോളിസി ഭേദഗതി ചെയ്യുകയോ അല്ലെങ്കിൽ വ്യക്തികൾക്കും കുടുംബത്തിനും വേണ്ടിയുള്ള ഞങ്ങളുടെ വിവിധ ശ്രേണിയിലുള്ള സുരക്ഷാ പദ്ധതികളിൽ നിന്ന് തിരഞ്ഞെടുക്കുകയോ ചെയ്യുക.

  കൂടുതൽ വായിക്കുക

 • Health-Insurance

  ട്രാവൽ ഇൻഷുറൻസ്

  ഞങ്ങളുടെ സമഗ്രമായ കവറേജും ലോകമാകമാനമുള്ള സുരക്ഷയും ഉള്ള ട്രാവൽ ഇൻഷുറൻസിനൊപ്പം നിങ്ങളുടെ ഒഴിവുകാലത്തിൽ വിശ്രമിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ ബിസിനസ് സമാധാനപൂർവം സംഘടിപ്പിക്കുകയോ ചെയ്യുക

  കൂടുതൽ വായിക്കുക

 • Home-Insurance

  ഹോം ഇൻഷുറൻസ്

  നിങ്ങളുടെ ഏറ്റവും പ്രധാന ആസ്തികളിലൊന്നായ വീടും സ്വകാര്യ വസ്തുക്കളും അപ്രതീക്ഷിത അപകടങ്ങളിൽ നിന്നും ഞങ്ങളുടെ ഹോം ഇൻഷുറൻസ് കവറേജ് പ്ലാനുകളോടു കൂടി സംരക്ഷിയ്ക്കുക

  കൂടുതൽ വായിക്കുക

 

എന്തുകൊണ്ട് ഇഫ്ഫോ ടോക്കിയോ - യിൽ നിന്നും പോളിസി വാങ്ങണം?

ഇന്ത്യയിലുള്ള ഒരു വൻ ഉപഭോക്തൃശ്രേണിയ്ക്ക് വിതരണം നടത്തുന്ന ഒരു പ്രമുഖ ഇൻഷുറൻസ് കമ്പനിയാണ്‌ ഞങ്ങൾ
info-graph
 • വിശ്വസ്ത ബ്രാൻഡ്

  15 വർഷങ്ങളിലധികമായി ഇന്ത്യയിലെ മികച്ച ജനറൽ ഇൻഷുറൻസ് കമ്പനികളിലൊന്നായതിനാൽ ഗുണനിലവാരമുള്ള സേവന വിതരണം നടത്തുന്നതിനായി ഞങ്ങളുടെ യശസ്സിന്മേൽ കെട്ടിപ്പടുത്ത കോടിക്കണക്കിന് വിശ്വസ്ത ഉപഭോക്താക്കൾ ഞങ്ങൾക്കുണ്ട്.

 • സേവനങ്ങളിലെ സുതാര്യത

  ഫലപ്രദമായ ഉല്പന്നങ്ങളോടു കൂടിയ ഒരു ജനറൽ ഇൻഷുറൻസ് കമ്പനിയെ ഓൺലൈനിൽ തിരഞ്ഞെടുക്കുന്നതിന്റെ ഒരു പ്രധാനവശമാണ് സുതാര്യത. അതിനാലാണ് ഞങ്ങളുടെ ഉപഭോക്താക്കളെ തികഞ്ഞ ജാഗ്രത പുലർത്തുന്നതിൽ ഞങ്ങൾ പ്രോൽസാഹിപ്പിക്കുന്നത്.

 • വാങ്ങുന്നതിലുള്ള എളുപ്പം

  ഏജന്റുമാർ, ഇടനിലക്കാർ, ബ്രാഞ്ചുകൾ എന്നിങ്ങനെയുള്ള ഓഫ് ലൈൻ ചാനലുകളും ഞങ്ങളുടെ സ്വന്തവും ഞങ്ങളുടെ പങ്കാളികളുടെയുമായ വെബ്സൈറ്റുകളിലൂടെയും അടക്കം വിവിധ ചാനൽ ശൃംഖലയിൽ ഞങ്ങളുടെ ഉല്പന്നങ്ങൾ ലഭ്യമാണ്.

 • ക്ലെയിം തീർപാക്കൽ

  ഞങ്ങളുടെ ക്ലെയിം തീർപാക്കൽ പ്രക്രിയ കണിശവും കാര്യക്ഷമവും ആയാസരഹിതവും നിങ്ങളുടെ ആവശ്യത്തിനനുസരിച്ചും യാതൊരു കാലതാമസമിലമില്ലാത്ത വിധത്തിലും പൂർണ്ണമായി നിങ്ങളെ സഹായിയ്ക്കുന്നതിനായി രൂപകല്പന ചെയ്തതാണ്

ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ


അവാർഡുകൾ


Download Motor Policy

Feedback